ജില്ലാ വാർത്ത

താലൂക്ക് കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പ്, കോൺഗ്രസ് പാനലിന് വിജയം

പറവൂർ : താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എ.ഡി. ദിലീപ്കുമാർ, കെ.വി. പോൾ, ടി.എ. നവാസ്, പി.എ. രവീന്ദ്രനാഥൻ, പി.പി. ജോയ്, വി.ആർ. അനിരുദ്ധൻ, എം.ബി. അഷറഫ്, ഗോപാലകൃഷ്ണൻ, ലത മോഹനൻ, ആനി തോമസ്, ബിൻസി സോളമൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Leave A Comment