പ്രാദേശികം

ഹോളി ചൈൽഡ് ഐ സി എസ് സി സെൻട്രൽ സ്കൂളിന് നാഷ്ണൽ ലെവൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഉന്നത വിജയം

മാള: കർണാടകയിൽ വച്ച് നടന്ന സി ഐ എസ് സി ഇ നാഷ്ണൽ സ്പോർട്ട്സ് ആൻ്റ് ഗെയിംസ് മത്സരത്തിൽ കരാട്ടെ വിഭാഗത്തിൽ അണ്ടർ  14 കാറ്റഗറിയിൽ കേരളത്തിനെ പ്രതിനിധീകരിച്ച് മത്സരിച്ച ഹോളി ചൈൽഡ് ഐ സി എസ് സി സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥി റിസ്‌വിൻ ബൈജു വെങ്കലമെഡൽ കരസ്ഥമാക്കി.

Leave A Comment