അങ്കമാലി മാഞ്ഞാലിത്തോട്ടിൽ വിദ്യാർഥി മുങ്ങി മരിച്ചു
അങ്കമാലി: അങ്കമാലി - മാഞ്ഞാലി തോട്ടിൽ വിദ്യാർഥി മുങ്ങി മരിച്ചു.വടക്കേ അടുവാശ്ശേരി ഊഴം കടവ് പാലത്തിന് സമീപമാണ് സ്കൂൾ വിദ്യാർഥി മുങ്ങി മരിച്ചത്.
വടക്കേ അടുവാശ്ശേരി ഞങ്ങാട്ടി കടവിലാണ് അപകടം. കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് ഹൈസ്ക്കുളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ദേവ സൂര്യയാണ് മരിച്ചത്.
വടക്കേ അടുവാശ്ശേരി സ്വദേശിയാണ് ദേവസൂര്യ.
Leave A Comment