അന്നമനടയില്‍ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങള്‍ ഇവയാണ്
മാള: മെയ് 8-ന് വ്യാഴം രാവിലെ 8:30am മണി മുതൽ വൈകുന്നേരം 5:30 pm വരെ, താഴെ പറയുന്ന ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതവിതരണം താൽക്കാലികമായി തടസപ്പെടുമെന്ന് അന്നമനട കെ എസ് ഇ ബി അറിയിപ്പ്. ഹൈ ടെൻഷൻ മെയിന്റനൻസ് ജോലികൾ നടത്തുന്നതിനാണ് ഈ വൈദ്യുതി തടസ്സമെന്നും അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
1.ആലത്തൂർ ജംഗ്ഷൻ
2. ചള്ളി ആറാട്ടുകുളം
3. ആലത്തൂർ കനാൽ
4. മലയാങ്കുന്ന്
5. ജീവൻ ടൈൽസ്
6. തണ്ടാതിക്കുളം
7. ബ്രയിട്ട് റബ്ബർസ്
8. മിൽ കണ്ട്രോൾസ്
9. സൗതെൺ ഫുഡ്സ്
Leave A Comment