വൈദ്യുതി മുടങ്ങും
അന്നമനട: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അന്നമനട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആലത്തൂർ ടെമ്പിൾ, ആലത്തൂർ കനാൽ, ചള്ളി ആറാട്ടുകുളം എന്നീ ട്രാൻസ്‌ഫോർമർ കൾക്ക് കീഴിൽ നാളെ (16/12/തിങ്കൾ) ഭാഗീകമായി വൈദ്യുതി വിതരണം തടസപ്പെടാൻ സാധ്യതയുണ്ട്.
Leave A Comment