കുഴൂരില്‍ നാളെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങള്‍ അറിയാം

കുഴൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കെഫോൺ കേബിൾ വലിക്കുന്ന ജോലികൾ നടക്കുന്നതിനാൽ  നാളെ രാവിലെ 9.30മുതൽ ഉച്ചയ്ക്ക് 12 മണി വരെ  കുഴൂർ, വിളക്കുകാൽ പരിസരം, തച്ചുപറമ്പ് ഏന്നീ ഭാഗങ്ങളിലും ഉച്ചതിരിഞ്ഞ്  2 മണി വരെ വളഞ്ഞമ്പലം, എരവത്തൂർ, കൊച്ചുകടവ്, പൂനിലാർക്കാവ് അമ്പലം, പാറക്കടവ്, ഈശാന മറ്റം  ഭാഗങ്ങളിലും കൂടാതെ കുഴൂർ വിളക്കുകാൽ ജംഗ്ഷൻ ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചതിരിഞ്ഞ് 2 മണി മുതൽ 5 മണി വരെയും  വൈദ്യുതി വിതരണം  തടസ്സപ്പെടുന്നതായിരിക്കും.

Leave A Comment