അന്നമനട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ അറിയാം
അന്നമനട:അന്നമനട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ശിവ ശംഭോ ട്രാന്‍സ്ഫോര്‍മര്‍, മഹാത്മാ ഔട്ടര്‍ ട്രാന്‍സ്ഫോര്‍മര്‍, സെന്റ് ജോസഫ് ഹാച്ചറി ട്രാന്‍സ്ഫോര്‍മര്‍ എന്നീ ഭാഗങ്ങളില്‍ നാളെ ( 24/01/23 ചൊവ്വ ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു
Leave A Comment