അന്നമനട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ അറിയാം
അന്നമനട: അന്നമനട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച് ടി മെയിന്റനൻസ് നടക്കുന്നതിനാൽ ഇടശ്ശേരി,പുഴംകുന്നം, പി പി കെ സെറാമിക്സ്, പി പി കെ സിജി, കോടൊഴിഞ്ഞാൽ, കുഞ്ഞിപ്പറമ്പ്,സെന്റ് മേരീസ്, വൈന്തല ഹോസ്പിറ്റൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ നാളെ (30-3-2023) രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
Leave A Comment