കൊമ്പൊടിഞ്ഞാമാക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി വിതരണം തടസപ്പെടും
കൊമ്പിടിഞ്ഞാമാക്കല്‍ : 11 കെ.വി.ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കൊമ്പിടിഞ്ഞാമാക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കൊമ്പിടി പള്ളി, മഷിക്കുളം , സാമ്രാട്ട, എ.വി.പോള്‍ കുഴിക്കാട്ടുശ്ശേരി, ഉറുവത്ത് , കുണ്ടായി ജങ്ഷന്‍, കുണ്ടായി കോണ്‍വെന്റ്, ആനപ്പാറ പരിസരം എന്നീ പ്രദേശങ്ങളില്‍ നാളെ (മെയ് -10 )രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.
Leave A Comment