കുന്നുകരയില് രണ്ടു ട്രാന്സ്ഫോര്മറുകള് ചാര്ജ്ജ് ചെയ്യുന്നു; ജാഗ്രത നിര്ദേശവുമായി കെ എസ് ഇ ബി...
കുന്നുകര: കെ. എസ്. ഇ. ബി. കുന്നുകര സെക്ഷന്റെ പരിധിയിൽ കുന്നുകര ചെങ്ങമനാട് റോഡിൽ ചുങ്കം പെട്രോൾ പമ്പിന് സമീപം പടിഞ്ഞാറ് ഭാഗത്തായി പ്രധാന റോഡിൽ സ്ഥാപിച?...